ഐസ് ബക്കറ്റ്, കികി ചലഞ്ചുകള്‍ വന്നു പോയി; ഇനി തരംഗമാകാന്‍ 'ബോട്ടില്‍ ക്യാപ് ചലഞ്ച്'

ഐസ് ബക്കറ്റ് ചലഞ്ചിനും ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ചിനും ശേഷം വൈറലായി പുതിയ ചലഞ്ച്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ തലപൊക്കി തുടങ്ങി. സംഭവം അത്ര എളുപ്പമാവില്ലെന്നാണ് വീഡിയോകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചെറുതായി മുറുക്കിയ കുപ്പിയുടെ ക്യാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയാണ് ബോട്ടില്‍ ക്യാപ്  ചലഞ്ച്. കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. ഇതിനോടകം തന്നെ ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍ തുടങ്ങിയവര്‍ ഈ ചലഞ്ചുമായി തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

https://www.instagram.com/p/BzTzqhZFbg6/?utm_source=ig_web_copy_link

മറ്റ് ചലഞ്ചുകളെ പോലെ സാഹസികതയല്ല അല്‍പ്പം കായികക്ഷമത തന്നെയാണ് “ബോട്ടില്‍ ക്യാപ്” ചലഞ്ചിന് വേണ്ടത്. “ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന ഹാഷ്ടാഗോടെ സംഭവം വൈറലായി കഴിഞ്ഞു.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍