'12 വയസ്സുള്ള കുട്ടികള്‍ പോലും നഗ്ന സെല്‍ഫികള്‍ ആവശ്യപ്പെടുന്നു' - ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഫ്രഞ്ച് പോണ്‍ നായിക

സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ പോലും നഗ്ന സെല്‍ഫികള്‍ ആവശ്യപ്പെടുന്നുവെന്നും അതില്‍ 12 വയസ്സുള്ള കുട്ടികള്‍ പോലും ഉണ്ട് എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ഫ്രഞ്ച് പോണ്‍ നായിക നികിത ബെല്ലൂച്ചി. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി താന്‍ മടുത്തുവെന്ന് നികിത തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുട്ടികള്‍ അയച്ച മെസേജുകളും നികിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ കുറിച്ച് കരുതലുള്ളവര്‍ക്ക് വേണ്ടിയാണിതെന്നും നികിത പറയുന്നു.

12 വയസ്സുള്ള കുട്ടികളാണ് തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടു, നഗ്ന സെല്‍ഫികള്‍ അയച്ചു തരു തുടങ്ങിയ സന്ദേശങ്ങള്‍ ഈ പോണ്‍ നായികയ്ക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ആയിര കണക്കിന് മെസേജുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു.

ന്യൂഡ് സെല്‍ഫി ചോദിച്ച ഒരാളോട് വേണമെങ്കില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് നിന്റെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കാമെന്ന് നികിത മറുപടി നല്‍കുന്നുണ്ട്. എനിക്ക് ഇനി മേലില്‍ മെസേജ് അയക്കരുതെന്നും വീട്ടില്‍ പോയി വെല്ലോം പഠിക്കാന്‍ നോക്കുവെന്നും അവര്‍ ആ കുട്ടിയോട് പറഞ്ഞിട്ടുണ്ട്. ആണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പരിശോധിക്കാത്ത മാതാപിതാക്കളെയും നികിത വിമര്‍ശിക്കുന്നുണ്ട്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്