'ചുഞ്ചുനായര്‍ എന്ന വന്മരം വീണു', പകരം ഇനി മുതല്‍ ചുഞ്ചുനായര്‍ ജൂനിയര്‍; ചിരി പടര്‍ത്തി ഫെയ്സ്ബുക്ക് പ്രൊഫൈല്‍

ചുഞ്ചുനായര്‍ എന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ചരമവാര്‍ഷിക പരസ്യം വന്നതോടെയാണ് ചുഞ്ചു വൈറലായത്. മുംബൈ മലയാളികളാണ് പരസ്യത്തിനു പിന്നില്‍. പൂച്ചയുടെ ചിത്രത്തിനൊപ്പം മോളൂട്ടി നിന്നെ മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടു കൂടിയതാണ് പരസ്യം. അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്നേഹിക്കുന്ന എല്ലാവരും എന്നും നല്‍കിയിട്ടുണ്ട്.

പൂച്ചയുടെ പേരിനൊപ്പമുള്ള വാലിനെ കളിയാക്കി ഒട്ടനവധി പേര്‍ ഈ പരസ്യം ഷെയര്‍ ചെയ്യുകയും ചെയ്തു. പല മൃഗസ്നേഹികളും ചുഞ്ചുനായരുടെ ഓര്‍മ്മദിനത്തില്‍ ദു:ഖം രേഖപ്പെടുത്തി. പിന്നീട് ചുഞ്ചു നായര്‍ ട്രോളില്‍ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോഴിതാ ചുഞ്ചുവിന് പകരക്കാരി എത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ചുഞ്ചു നായര്‍ ജൂനിയര്‍ എന്ന് പരിചയപ്പെടുത്തിയുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “ചുഞ്ചുനായര്‍ എന്ന വന്മരം വീണു, പകരം ഞാന്‍ തന്നെ എന്ന് കുറിപ്പും ഇട്ടിട്ടുണ്ട് ചുഞ്ചുനായര്‍ ജൂനിയര്‍.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി