മേഘച്ചിറകിലേറി വിമാനത്തിന്റെ ഒരപൂര്‍വ്വ ലാന്‍ഡിംഗ്; വീഡിയോ കാണാം

ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേയ്ക്ക് ഒരു വിമാനം പറന്നിറങ്ങുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിറകില്‍ മേഘപാളിയുമായായി വിമാനം പറന്നിറങ്ങുന്നതാണ് വീഡിയോ. എമിറൈറ്റ്സ് എയര്‍ലൈന്‍ ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് എയര്‍ ബസ് വിഭാഗത്തില്‍ പെട്ട എ 380 വിമാനമാണ് മേഘപാളിയുമായി എത്തിയത്. വിമാനത്താവളത്തെ മൂടിനിന്ന മേഘത്തിന്റെ ചില ഭാഗങ്ങള്‍ വിമാനത്തിന്റെ ചിറകുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

ലാന്‍ഡ് ചെയ്യുന്നതോടെ മേഘപാളികള്‍ മങ്ങിപ്പോവുന്നുമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 1200 അടി ഉയരെ വരെ കാണുന്ന സ്ട്രാറ്റസ് മേഘങ്ങളെ വകഞ്ഞു മാറ്റിയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. എ 380 വിഭാഗത്തില്‍ പെടുന്ന 110 വിമാനങ്ങളാണ് എമിറൈറ്റ്സിനുള്ളത്.

Latest Stories

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം