ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ട്

ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. നാളെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിനോടു അനുബന്ധിച്ച് നടത്തുന്ന മെഗാ സെയിലിന്റെ ഭാഗമായി നടത്തുന്ന ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഈ ഓഫര്‍ അനുസരിച്ച് രാവിലെ 10 മുതല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 12 മണി വരെയാണ് ഓഫര്‍. അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്ന വരെ ഓഫര്‍ അനുസരിച്ചുള്ള വില്‍പ്പന നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

വസ്ത്ര വ്യാപാര രംഗത്തെ പ്രശസ്ത ബ്രാന്‍ഡുകളായ വെര്‍സ്‌കേസ് ജീന്‍സ്, ഡോക്‌സെ ആന്‍ഡ് ഗബ്ബാന, എസ്‌കാഡ, റോബര്‍ട്ടോ കാവാലി, ലവ് മോഷ്‌നോ, അര്‍മാനി ജീന്‍സ്, റോയ് റോബ്‌സണ്‍, ഡികെഎന്‍വൈ എന്നിവ വന്‍ വില കുറവില്‍ നാളെ സ്വന്തമാക്കാം. ഇതു കൂടാതെ വീട്ടുപകരണങ്ങളും മറ്റു അനവധി ഉപകരണങ്ങളും വില കുറവില്‍ സ്വന്തമാക്കാം.

ജനുവരി 27 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്‍. ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്ലിനോട് അനുബന്ധിച്ച് മിക്ക ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളും വന്‍ വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ പലരും നറുക്കെടുപ്പിലൂടെ വലിയ തുക സമ്മാനമായി നല്‍കുന്നുണ്ട്.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ