അസിംപ്രേംജി സര്‍വകലാശാല, ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

 അസിം പ്രേംജി സർവ്വകലാശാലയുടെ ബംഗളൂരു ക്യാമ്പസിൽ അടുത്ത അധ്യായന വർഷം ആരംഭിക്കുന്ന   നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

ബി ഹോണേഴ്സ്എക്കണോമിക്സ് ഇംഗ്ലീഷ് ഹിസ്റ്ററി ഫിലോസഫി സോഷ്യൽസയൻസ്ബി.എസ്.സിഹോണേഴ്സ്ബയോളജി കെമിസ്ട്രി മാത്തമാറ്റിക്സ് ഫിസിക്സ് എൻവയോൺമെൻറൽ സയൻസ് ആൻഡ് സസ്റ്റെയ്നബിലിറ്റിബി.എസ്.സി.ബി.എഡ് ബയോളജി കെമിസ്ട്രി മാത്തമാറ്റിക്സ് ഫിസിക്സ് എന്നിവയാണ് കോഴ്സുകൾപുതുതലമുറയ്ക്കു കൃത്യതയാർന്നതും ചിട്ടയോടുകൂടിയതുമായ വിഷയ പഠനംതൊഴിൽ മേഖലയിൽ പ്രാവിണ്യം നേടാൻ സഹായിക്കുന്ന ഇൻറേൺഷിപ്പുകളോടുകൂടിയ അന്തർ വൈജ്ഞാനിക പഠന സമീപനംആധുനിക ലോകക്രമവുമായി ഫലപ്രദമായി ഇടപെടാനുള്ള ശേഷി വികസിപ്പിച്ചെടുക്കാൻ സഹായകമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്സുകൾസവിശേഷ താല്പര്യമേഖലകളിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ അനുവദിക്കുന്ന ക്രെഡിറ്റ് സിസ്റ്റം തുടങ്ങിയ സംയോജിതമായ നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ്  ബിരുദ പ്രോഗ്രാമുകളുടെ പ്രത്യേകത.

2023 ജൂലൈയിലാണു ക്ലാസുകൾ ആരംഭിക്കുകഅപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 2023 മാർച്ച് 9. വിശദ വിവരങ്ങൾക്ക്  www.azimpremjiuniversity.edu.in/ug , Mobile: 8971889988  എന്നിവയിൽ   ബന്ധപ്പെടുക.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ