ഡോ. ടി വിനയകുമാര്‍ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡ് ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഡയറക്ടര്‍

പ്രമുഖ പബ്‌ളിക് റിലേഷന്‍- മാനേജ്‌മെന്റ് വിദഗ്ധനും, ഗൈഡ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് പാട്ണറുമായ ഡോ. ടി വിനയകുമാറിനെ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഇന്‍ഡിപ്പെന്‍ഡന്‍ഡ് ( നോണ്‍ എക്‌സിക്കുട്ടീവ് ) ഡയറക്ടറായി നിയമിച്ചു. അക്വാകള്‍ച്ചര്‍ ഫാമിംഗ്, സീ ഫുഡ് പ്രോസസിംഗ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് ലിമറ്റഡ്.


കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പബ്‌ളിക്ക് റിലേഷന്‍, കമ്യുണിക്കേഷന്‍ ധനകാര്യ , മാനേജ്‌മെന്റ് രംഗങ്ങളില്‍ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ. ടി വിനയകുമാര്‍ ഈ രംഗത്തെ വിദഗ്ധരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റ അറിവും അനുഭവ സമ്പത്തും കമ്പനിയുടെ വളര്‍ച്ച് മുതല്‍ക്കൂട്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍