വാഹന വിപണിയില്‍ മാന്ദ്യം തുടരുന്നു; വില്‍പന 12 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

വാഹന വില്‍പനയില്‍ മാന്ദ്യം തുടരുന്നു. നവംബറിലെ വാഹനവില്‍പനയാണ് 12 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് വന്നത്.

നവംബറില്‍ രാജ്യത്ത് മൊത്തം 17,92,415 വാഹനങ്ങളാണ് വിറ്റത്. കാര്‍ വില്‍പനയില്‍ 10.8 ശതമാനം കുറവുവന്നതായാണ് കണക്ക്. നവംബറില്‍ കാര്‍ വില്‍പന 1,60,306 ആണ്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 30 ശതമാനം വര്‍ധിച്ചതായാണ് കണക്ക്.

ടൂവീലര്‍ വില്‍പന 14.2 ശതമാനമായി കുറഞ്ഞ് 14,10,939 ആവുകയും ചെയ്തു. ഇത് കൂടാതെ മീഡിയം-ഹെവി വാണിജ്യവാഹനങ്ങളുടെ വില്‍പന 33 ശതമാനം താണ് 17,039 ആവുകയും ചെയ്തു. എല്‍സിവി വില്‍പന 5.4 ശതമാണ് കുറഞ്ഞത്.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു