ഭാര്യ മരിച്ച സങ്കടം മറികടക്കാൻ  വ്യായാമം; ഇൻസ്റ്റാഗ്രാം ഫിറ്റ്നസ് താരമായി 76കാരൻ

76 വയസുകാരൻ  ത്രിപാത് സിംഗിന്റെ പ്രചോദനകരമായ ഫിറ്റ്നസ് വീഡിയോയാണ് ഇപ്പോൾ   സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറുന്നത്.

കർശനമായ ഫിറ്റ്നസ് ദിനചര്യയാണ് ചണ്ഡീഗഡ് സ്വദേശിയായ ഇദ്ദേഹത്തെ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 71കെ ഫോളോവേഴ്സാണ് സിംഗിനുള്ളത്.

ഈ പേജിൽ അദ്ദേഹം തന്റെ വ്യായാമ വീഡിയോകളാണ് കൂടുതലും പോസ്റ്റ് ചെയ്യുന്നത്. ഭാര്യയുടെ വിയോഗമാണ് തന്നെ ഫിറ്റ്നസ് പാതയിലേക്ക് നയിച്ചതെന്നാണ് സിംഗ് പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, അന്തരിച്ച ഭാര്യയുടെ ചിത്രത്തിനരികിൽ സിംഗ് ഇരിക്കുന്നത് കാണാം. 1999ലാണ് ഭാര്യ മരിച്ചത്.  ഇത് അദ്ദേഹത്തിന് വലിയൊരു ആഘാതമായിരുന്നു.  വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരുന്നു. എന്നാൽ തന്നെ ഈ അവസ്ഥയിൽ കണ്ടാൽ ഭാര്യ ഏറെ വിഷമിക്കുമെന്ന തോന്നൽ മൂലം  കഠിനാധ്വാനത്തിലൂടെ ബിസിനസ് തിരികെ പിടിക്കുകയും ഫിറ്റ്സനിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു.

Latest Stories

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപ്പെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍