ഒമൈക്രോണ്‍ സംബന്ധിച്ച് ആശങ്ക ഏറുന്നുണ്ടോ ? മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ്സ് എത്രത്തോളം അപകടകാരിയാണ് ? നമ്മള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം ? ആസ്റ്റര്‍ മെഡിസിറ്റിയിലെ ഇന്‍ഫക്ഷന്‍ ഡിസീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ. അനൂപ് വാര്യര്‍ വിശദീകരിക്കുന്നു.
ഒമൈക്രോണ്‍. നമ്മള്‍ അറിയേണ്ടത്
