IN VIDEO മുസ്ലിം ലീഗ് സുധാകരന് എതിരെ തിരിയുന്നു ന്യൂസ് ഡെസ്ക് November 9, 2022 ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയെന്ന് തുറന്ന് പറഞ്ഞ കെ സുധാകരനെയും കൊണ്ട് എങ്ങിനെ യു ഡി എഫില്‍ തുടരും എന്നതാണ് ലീഗ് നേരിടുന്ന കാതലായ ചോദ്യം. സത്യത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ലീഗിനെയാണ് സുധാകരന്‍ കുടുക്കിലാക്കിയത്.