IN VIDEO 'ഞാനിപ്പോഴും ഗാനമേളയില്‍ പാടുന്നുണ്ട്. രണ്ടു പടം സംവിധാനം ചെയ്തെന്നു കരുതി സ്റ്റേജ് ഷോ ഒഴിവാക്കാന്‍ എനിക്കു വയ്യ.' നാദിര്‍ഷാ. Southlive March 20, 2019 ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മേരാ നാം ഷാജിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫേസ് ടു ഫേസില്‍ സംവിധായകന് നാദിര്‍ഷാ.