“കത്തുന്ന കൊട്ടാരങ്ങൾ, പാടുന്ന തെരുവുകൾ: South Asia-യിലെ യുവജനങ്ങളുടെ ഭാവി”

ഞങ്ങൾ ഒരു തലമുറയാണ്—മൂടൽമഞ്ഞിനുള്ളിൽ പിളർന്ന് വരുന്ന ഒരു വൈദ്യുതി ചിറകുപോലെ. നമ്മുടെ കണ്ണുകളിൽ ചുട്ടുപൊള്ളുന്ന സ്വപ്നങ്ങൾ ഉണ്ട്; നമ്മുടെ ശ്വാസത്തിൽ അടക്കിക്കെട്ടാനാവാത്ത തീ ഉണ്ട്. നേപ്പാളിലെ Durbar Square-ൽ മിന്നലായി പൊട്ടിത്തെറിച്ച ആഗോള തലമുറ, ഇന്ത്യയിലെ jobless graduates-ന്റെ വിലാപത്തിലും, ബംഗ്ലാദേശിലെ quota students-ന്റെ കരച്ചിലിലും, ശ്രീലങ്കയിലെ Aragalaya-യുടെ മുദ്രാവാക്യങ്ങളിലും ഒരേ ശബ്ദമാണ് മുഴങ്ങുന്നത്: “ഭാവി നമ്മുടെ കൈകളിലാണ്, അതിനെ കവർന്നെടുക്കാൻ ആർക്കുംകഴിയില്ല.”

സർക്കാരുകൾ കരുതിയത് social media ban ചെയ്‌താൽ നമ്മുടെ  തീ അണയുമെന്ന്. പക്ഷേ അവർ മറന്നുപോയി—Facebook, TikTok, Instagram ഇവ നമ്മൾക്കു വെറും കളിപ്പാട്ടമല്ല, അവയാണ് നമ്മുടെ പുതിയ ഭരണഘടന, നമ്മുടെ തെരുവ് സഭ, നമ്മുടെ പാടുന്ന ഹൃദയങ്ങൾ. blackout വരുമ്പോൾ പോലും നമ്മുടെ VPN-കൾ ഭാവിയുടെ secret tunnels ആയി. അവർ net കത്തിച്ചാലും, നമ്മുടെ blood circulation message കൈമാറും.

രാജ്യം കള്ളക്കണ്ണാടിയായപ്പോൾ

ഞങ്ങളുടെ മാതാപിതാക്കൾ Gulf-ലും Malaysia-യിലും വിയർപ്പൊഴുക്കി അയച്ച പണത്തിലാണ് ഈ ഭൂമി വളർന്നത്. ആ remittance നമ്മുടെ വിദ്യാർത്ഥി വിസയ്ക്ക് അടിപ്പണം കൊടുത്തു. നമ്മുടെ degree-കൾ labor camps-ലെ മരിച്ച ശരീരങ്ങളുടെ വിലയിലാണ് എഴുതിയത്. പക്ഷേ graduation day കഴിഞ്ഞപ്പോഴെന്ത് കിട്ടി? unemployment, waiting lists, bribes, corruption—a betrayal written in capital letters.

India-യിൽ lakhs of youth UPSC rank-ലോ SSC exams-ലോ decade-കളായി കുടുങ്ങിക്കിടക്കുന്നു. Bangladesh-ൽ quota injustice-ിനെതിരെ ജീവൻ പോവുന്നു. Nepal-ൽ corrupt coalition-കൾ യുവാക്കളെ Gulf-ലേക്ക് exile ചെയ്യുന്നു. Sri Lanka-യിൽ IMF-ന്റെ austerity-ൽ ക്യാമ്പസുകൾ മരുഭൂമികൾ ആയി.

കൊട്ടാരങ്ങളും കൊള്ളക്കാരും

Kathmandu-യിലെ Prachanda കൊട്ടാരം തീയിൽ പൊള്ളുമ്പോൾ, നമ്മൾ കൈകൊട്ടി ചിരിച്ചു. പക്ഷേ അത് തെരുവ് യാദ്യശ്ചികാ അപകടത്തിൽപെട്ട് കത്തി അമർന്നതല്ല , അത് symbolic purification ആണ്. India-യിൽ Adani-Ambani towers, Bangladesh-ൽ ruling party student terror, Sri Lanka-യിൽ ministers-ന്റെ Swiss accounts—ഇവയെല്ലാം ഒരേ കൊള്ളക്കാരുടെ സാമ്രാജ്യമാണ്.

നമ്മുടെ memory social media-യിൽ immortal ആണ്. screenshots court files പോലെ save ചെയ്തിരിക്കുന്നു. ഒരിക്കൽ പോലും delete ചെയ്യാനാവില്ല. അവരുടെ speeches നമ്മൾ remix ചെയ്തു satire ആക്കി. അവരുടെ empire നമ്മൾ memes-ൽ dismantle ചെയ്തു.

നമ്മുടെ രാഷ്ട്രീയത്തിന്റെ സംഗീതം

ഞങ്ങൾ തിയറി-കളുടെ പേജ് കളിൽ ജീവിക്കുന്നില്ല. നമ്മുടെ politics rap songs-ൽ, street graffiti-ൽ, protest murals-ൽ. Marx, Lenin, Mao—syllabus chapter. പക്ഷേ നമ്മുടെ struggle emojis-ലും hashtags-ലും.

Kathmandu-യിൽ “No jobs, no future” rap, Bangalore-ൽ slam poetry, Dhaka-യിൽ street theatre, Colombo-യിൽ drum beats എല്ലായിടവും ഒരേ chorus: “We are ungovernable if denied dignity.”

മാധ്യമങ്ങളുടെ തീപിടിത്തം

South Asia-യിലെ media houses അധികവും ruling elites-ന്റെ കിളിനാദങ്ങൾ ആണ് Nepal-ൽ palace-friendly journalism, India-യിൽ godi media circus, Bangladesh-ൽ dissent columns vanish, Sri Lanka-യിൽ press freedom bullet-ൽ.

അതുകൊണ്ടാണ് ഞങ്ങൾ camera കൈയിൽ എടുത്തത്. നമ്മുടെ protest live-ൽ stream ചെയ്തു. reels-ൽ leak ചെയ്തു. hashtags-ൽ archive ചെയ്തു. mainstream silence-നെ bypass ചെയ്തു.

  • നമ്മൾ തന്നെയാണ് നമ്മുടെ സ്വന്തം press corps.
  • മരണത്തിന്റെ വില, ഭാവിയുടെ ജനനം

Nepal-ൽ 22 യുവാക്കൾ വീണു. India-യിലെ farmers struggle over 700 ജീവൻ നഷ്ടപ്പെട്ടു. Bangladesh-ൽ quota protests-ൽ വിദ്യാർത്ഥികൾ രക്തം നൽകി. Sri Lanka-യിൽ Galle Face-ൽ police fire youth കത്തിച്ചു.

ഓരോ വീഴ്ചയും ഒരു manifesto ആണ്. ഓരോ കണ്ണുനീരും ഒരു constitution preamble ആണ്.

Arab Spring haunting lessons

നമ്മൾ naïve അല്ല. Egypt, Tunisia നമ്മൾ കണ്ടു. leaderless rage hijack ചെയ്യപ്പെടുമെന്ന് history പറയുന്നുണ്ട്. എന്നാൽ old parties-ൽ വിശ്വസിക്കാൻ കഴിയില്ല—അവ തന്നെയാണ് നമ്മുടെ destruction-ന്റെ architecture.

അതുകൊണ്ട് struggle double-edged ആണ്: pure rage + sustainable structure.

തെരുവുകൾ തന്നെ സഭ

Durbar Square parliament ആയി, Jantar Mantar supreme court ആയി, Dhaka Shahbagh assembly ആയി, Colombo Galle Face presidential palace ആയി. നമ്മുടെ banners bills ആയി, graffiti articles ആയി, rap songs constitution ആയി.

Our anthem: “Our future cannot be banned.”

South Asia: ഒരു പൊതുവായ കണ്ണാടി

  • Nepal-ൽ joblessness, India-യിൽ agrarian despair, Bangladesh-ൽ corruption, Sri Lanka-യിൽ debt collapse—ഇവ തമ്മിൽ borderless reflection.
  • Rulers ഒരേ mask ധരിക്കുന്നു: development, security, nationalism.
  • Youth ഒരേ language സംസാരിക്കുന്നു: dignity, justice, freedom, jobs.

യുവജനങ്ങളുടെ ഭരണഘടന

  • ഞങ്ങൾ പ്രഖ്യാപിക്കുന്നു
  • രാഷ്ട്രത്തിൻ്റെ ഭാവി migrant slavery ഇല്ലാത്തതായിരിക്കണം
  • രാഷ്ട്രത്തിൻ്റെ ഭാവി- അഴിമതിയുടെ സാമ്രാജ്യം ഇല്ലാത്തത് ആയിരിക്കണം
  • രാഷ്ട്രത്തിൻ്റെ ഭാവി-ൽ censorship chains ഇല്ല.
  • Nation future-ൽ climate collapse villages ഇല്ല.
  • Nation future-ൽ rulers accountability-ൽ bound ആയിരിക്കും.
  • Street parliament legitimate ആണ്. Social media assembly valid ആണ്. Rap constitution authentic ആണ്.

തീയിൽ നിന്നും ഭാവിയിലേക്ക്

കൊട്ടാരങ്ങൾ കത്തുന്നു. തെരുവുകൾ പാടുന്നു. ലോകം നമ്മെ anarchists എന്ന് വിളിച്ചാലും, നമ്മൾ construction workers of future.

South Asia ഒരേയൊരു epic poem ആയി മാറുന്നു. ഓരോ country chapter. ഓരോ youth verse.

ഞങ്ങൾ ഭയപ്പെടുന്നില്ല.

ഞങ്ങൾ എഴുതുന്നു.

ഞങ്ങൾ പൊട്ടിത്തെറിക്കുന്നു.

ഞങ്ങൾ പുനർനിർമ്മിക്കുന്നു.

South Asia-യുടെ ഭാവി—ഞങ്ങളുടേതാണ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍