സൗദിയിലും എനിക്ക് സ്വസ്ഥത തരില്ല അല്ലെ മെസി, റൊണാൾഡോക്ക് പണിയുമായി മെസി സൗദിയിലും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ-നാസറിന്റെ ഓഹരി വിൽപ്പനയും മൂല്യവും എല്ലാം സൂപ്പർ താരത്തിന്റെ വരവോടെ നല്ല രീതിയിൽ കൂടിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. അദ്ദേഹത്തിന്റെ ജേഴ്സി വിൽപ്പനയുടെ തന്നെ നല്ല ഒരു തുക സമ്പാദിക്കാനും ക്ലബിന് സാധിച്ചു. ഇപ്പോഴിതാ അൽ-നാസറിന്റെ എതിരാളികളായ അൽ-ഹിലാൽ, ലയണൽ മെസ്സിയുടെ ജേഴ്സികൾ അവരുടെ സ്റ്റോറിൽ വിൽപ്പനയ്‌ക്ക് വെച്ചിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബിലേക്കുള്ള റൊണാൾഡോയുടെ നീക്കത്തെ പരിഹസിച്ചാണ് ഈ നീക്കം.

അൽ-നാസറും അൽ-ഹിലാലും റിയാദ് ഡെർബിയിൽ വര്ഷങ്ങളായി വൈരം വെച്ചുപുലർത്തുന്നവരാണ്.. ഇപ്പോൾ റൊണാൾഡോ തങ്ങളുടെ എതിരാളിയുടെ മടയിൽ എത്തിയതോടെ ഡെർബി കൂടുതൽ ആവേശകരമാകും. എന്തായാലും സൂപ്പർ താരത്തിന്റെ ചെറിയ ലീഗിലേക്കുള്ള വരവിന് പരിഹാസമായിട്ടാണ് ഇങ്ങനെ മെസിയുടെ ജേഴ്‌സി തങ്ങളുടെ സ്റ്റോറിൽ വെച്ചത്.

യൂറോപ്യൻ ഫുട്ബോളിൽ റൊണാൾഡോയുടെ അധ്യായം അവസാനിച്ചു, ഒരുപക്ഷേ, ഈ നീക്കത്തോടെ. അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായും മത്സരത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനും റൊണാൾഡോ തന്നെ.

സ്‌പോർട്ടിംഗ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ് (രണ്ട് മത്സരങ്ങൾ), റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകൾക്കൊപ്പം നേട്ടങ്ങൾ നേടിയ താരം പുതിയ ഭൂഖണ്ഡം കീഴടക്കാൻ നോക്കും.

View image on Twitter

Latest Stories

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; യുദ്ധം അവസാനിപ്പിച്ചത് പാക് സൈന്യം യാചിച്ചതുകൊണ്ടെന്ന് നരേന്ദ്ര മോദി

ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

ഫുൾ ചാർജിൽ 170 കി.മീ; ​ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് !

'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു എസ്‌യുവിയാണോ മനസിൽ?

'മന്ത്രി കെ രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു, ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു'; തൃശൂർ പൂരം നടത്തിപ്പിൽ അഭിനന്ദനവുമായി സുരേഷ് ​ഗോപി