മെസിയുടെ പി.എസ്.ജി ഭാവി, നിർണായക റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമപ്രവർത്തകൻ; ഭാവി ഇങ്ങനെ

നിലവിൽ പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള (പിഎസ്ജി) കരാറിന്റെ അവസാന മാസങ്ങളിലാണ് ലയണൽ മെസ്സി, ക്ലബ്ബുമായി മെസി ഇതുവരെ പുതിയ കരാർ ഒപ്പിട്ടില്ല. മെസിയെ എങ്ങനെ എങ്കിലും തങ്ങളുടെ ക്ലബ്ബിൽ പിടിച്ചുനിർത്തനം എന്നാണ് പി.എസ്.ജിയുടെ ആഗ്രഹം എങ്കിലും ക്ലബ്ബിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ കാരണത്തെ ക്ലബ് വിട്ടുപോകാൻ മെസി ആഗ്രഹിക്കുന്നു എന്ന് ചില റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

മെസി- എംബാപ്പെ- നെയ്മർ എന്നിങ്ങനെ ലോകോത്തര താരങ്ങൾ ഒരു ടീമിൽ വരുമ്പോൾ അവർക്കിടയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മൂവർക്കും ഇടയിലുണ്ട്. മെസിയെ സംബന്ധിച്ച് സൗദിയിലെ ഏതെങ്കിലും ക്ലബ്ബിലേക്കോ അല്ലെങ്കിൽ ബാഴ്‌സയിലേക്കോ പോകാനാണ് താത്പര്യം എന്നാണ് റിപോർട്ടുകൾ സൂചിപ്പിച്ചത്.

L’Equipe ജേണലിസ്റ്റ് ഫ്ലോറന്റ് ടോർച്ചട്ട് ഇപ്പോൾ അർജന്റീനയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് ഒരു പ്രധാന അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. മെസിയുടെ പിതാവ് ജോർജ് മെസി പി.എസ്.ജി ഉദാകളുമായി ഒരു ചർച്ചക്ക് ഒരുക്കം ആണെന്നാണ് റിപ്പോർട്ട് പറയുന്നത്. ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ആദ്യ പാദത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച.

Latest Stories

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം

മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം