ലയണൽ മെസിയുടെ കാര്യത്തിൽ തീരുമാനമായി; അർജന്റീന ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന മത്സരമായിരുന്നു ബ്രസീൽ അർജന്റീന പോരാട്ടം. എന്നാൽ ആരാധകർക്ക് നിരാശയായ വാർത്തകളാണ് പുറത്ത് വരുന്നത്.

ഇപ്പോൾ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് അർജന്റീനൻ താരം ലയണൽ മെസി പുറത്തായിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താരം പുറത്തായത് എന്നാണ് ഇപ്പോൾ ലഭിച്ച റിപ്പോട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരം മാറി നിൽക്കുന്നത്.

കൂടാതെ ബ്രസീൽ സ്‌ക്വാഡിൽ നിന്ന് നെയ്മർ ജൂനിയറും പുറത്തായിരിക്കുകയാണ്. പരിക്ക് കാരണമാണ് താരവും പുറത്തായത്. കൊളംബിയക്കെതിരെയും, അര്ജന്റീനയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിൽ നിന്നാണ് നെയ്മർ പുറത്തായിരിക്കുന്നത്. ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് മെസിയും നെയ്മറും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിനായിരുന്നു. പരിക്കിൽ നിന്ന് മുക്തി നേടി രണ്ട് ഇതിഹാസങ്ങളും ഉടൻ തന്നെ കളിക്കളത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

1931 ന് ശേഷം ഇത് ആദ്യം, ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രം; സെൻസസ് വിജ്ഞാപനം പുറത്തിറക്കി

നാല് ഓവറിൽ ഇത്രയും വഴങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ, ടി20 അരങ്ങേറ്റത്തിൽ അയർലൻഡ് താരം വിട്ടുകൊടുത്തത് റെക്കോ‍ഡ് റൺസ്

നിലമ്പൂരില്‍ കൊട്ടിക്കലാശം നാളെ; വ്യാഴാഴ്ച വോട്ടെടുപ്പ്, ആവേശത്തിൽ സ്ഥാനാർത്ഥികൾ

പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

കർഷകർ അപകടത്തിൽ, മാരക കീടനാശിനി തുടർന്നും ഉപയോഗിക്കാൻ ഇന്ത്യ

INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം; ടെഹ്‌റാന്‍ ആക്രമിക്കുമെന്ന ഇസ്രയേല്‍ മുന്നറിയിപ്പില്‍ നടപടി; വ്യോമാതിര്‍ത്തി അടച്ചു, കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സഹകരിക്കും

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; കേരളത്തിൽ ഏഴ് മരണം, രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്

ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു