മെസിയടിച്ചു, ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍ (2-1)

ഐഎസ്എല്ലില്‍ നിര്‍ണ്ണായ മത്സരമാണ് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. മത്സരം ജയിച്ച് പോയന്റ് പട്ടികയില്‍ മുന്നേറാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിയ്ക്കുക.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും സഹിതം നാല പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവയാകട്ടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും എട്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിലനിര്‍ത്തമെങ്കില്‍ മത്സരത്തില്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമാണ്.

മത്സര വിശേഷങ്ങളിലൂടെ:

  • പ്രശാന്തിന്റെ ബോക്‌സിലേക്കുള്ള പാസില്‍ മെസ്സി ബൗളിയുടെ ഫിനിഷ്‌. ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍.
  • ചുവപ്പ് കാര്‍ഡ്, ഗോവയ്ക്ക് തിരിച്ചടി. ഒഗ്ബച്ചെയെ ഫൗള്‍ ചെയ്തതിന് ഫാളിന് ചുവപ്പ് കാര്‍ഡ്
  • അടിയ്ക്ക് തിരിച്ചടി, സമനില പിടിച്ച് ഗോവ, 41ാം മിനിറ്റിലാണ് ഗോവ ഗോള്‍ മടക്കിയത്. സെനഗല്‍ താരം സെര്‍ജിയോ മൊര്‍ത്താദാ ഫാള്‍ ആണ് ഗോവയ്ക്കായി ഗോള്‍ നേടിയത്.

* ഒന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോയില്‍ സ്പാനിഷ് താരം സെര്‍ജിയോ സിന്‍ടോണിക്കായാണ് ബ്ലാ്‌സ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഗോവന്‍ പ്രതിരോധത്തിലെ പിഴവാണ് ഗോളില്‍ കലാശിച്ചത്.

* ഗോവയുടെ കിക്കോഫോടെ മത്സരത്തിന് തുടക്കം

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി