MI VS PBKS: ആ താരങ്ങൾ കാരണമാണ് ഞങ്ങൾ തോറ്റത്, ഇങ്ങനെ ഒരു പണി കിട്ടും എന്ന് കരുതിയില്ല: ഹാർദിക്‌ പാണ്ട്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന്റെ തോൽവി. ഇതോടെ ക്വാളിഫയറിൽ മുംബൈ നാലാം സ്ഥാനം ഉറപ്പിച്ചു. നോക്ക് ഔട്ട് മത്സരങ്ങളിൽ മുംബൈക്ക് വിജയം അനിവാര്യമാണ്. പഞ്ചാബിനായി ബാറ്റിംഗിൽ
ജോഷ് ഇന്ഗിലീസ് 42 പന്തുകളിൽ 73 റൺസും, പ്രിയാൻഷ് ആര്യ 35 പന്തുകളിൽ നിന്നായി 62 റൺസും നേടി ടീമിനെ വിജയിപ്പിച്ചു.

കൂടാതെ 16 പന്തിൽ 26 റൺസ് നേടി ശ്രേയസ് അയ്യരും തിളങ്ങി. മത്സരം കൈവിട്ട നിമിഷം ഏതാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്‌ പാണ്ട്യ.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

” ബാറ്റിംഗിൽ താരങ്ങളുടെ പ്രകടനം വിചാരിച്ചതിലും ഞങ്ങൾ 20 റൺസ് പുറകിലായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു പക്ഷെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപെട്ടു. ഐപിഎൽ ഇങ്ങനെയാണ്, ഈ ഫ്രാഞ്ചൈസ് 5 കപ്പുകൾ നേടിയിട്ടുണ്ട് അത് വളരെ ബുദ്ധിമുട്ടേറിയതാണ്. നമ്മൾ എപ്പോഴൊക്കെ അസിലേറേറ്ററിൽ നിന്ന് കൽ എടുക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ എതിരാളികൾ ഓവർടേക്ക് ചെയ്യും” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്