മഴ ഞങ്ങൾ പേടിക്കുന്നില്ല, പക്ഷേ ആ കാര്യം ഞങ്ങളെ ശരിക്കും പേടിപ്പിക്കുന്നു; തുറന്നടിച്ച് ഓസ്‌ട്രേലിയൻ പരിശീലകൻ

കിരീടം തേടിയുള്ള യാത്രയിൽ ആദം സാമ്പയ്ക്കും മാത്യു വെയ്‌ഡിനും ബാധിച്ചതിന് ശേഷം അവരുടെ ടി 20 ലോകകപ്പ് ടീമിൽ കൂടുതൽ COVID-19 കേസുകൾ ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയയുടെ ഹെഡ് കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് ഭയപ്പെടുന്നു. ടീമിലെ ഏക വിക്കറ്റ് കീപ്പറായ വെയ്ഡ്, ലെഗ് സ്പിന്നർ സാമ്പയ്ക്ക് ശേഷം ബുധനാഴ്ച വൈകുന്നേരം പോസിറ്റീവ് ആയിരിക്കുന്ന രണ്ടാമത്തെ താരമാണ് വെയ്‌ഡ്. എന്തായാലും ഇംഗ്ലണ്ടിനെതിരെയുള്ള ഓസ്‌ട്രേലിയയുടെ മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ഇത് അത്ര ദോഷകരമായി ബാധിച്ചില്ല എന്ന് പറയാം. എന്തിരുന്നാലും വെയ്‌ഡ് ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇരിക്കുക ആയിരുന്നു.

കൂടുതൽ കോവിഡ് കേസുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത് ആർക്ക് വേണമെങ്കിലും വരാവുന്നതാണ്. സാമ്പയുടെ കോവിഡ് ലക്ഷണങ്ങൾ അല്ല മാത്യു വേഡിനുള്ളത്. ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചതിന് ശേഷം മക്ഡൊണാൾഡ് പറഞ്ഞു.

സാമ്പയ്ക്ക് നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു, ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ വിജയം നഷ്‌ടപ്പെടുത്തേണ്ടി വന്നു.

“വ്യക്തമായും, സാമ്പ അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല. അവൻ തയാറായിരുന്നില്ല. പക്ഷെ മാത്യു കളിക്കാൻ ഒകെ ആയിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ടൂർണമെന്റിൽ ഇതുവരെ വൈറസിന് പോസിറ്റീവ് ബാധിച്ച മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണ് അയർലണ്ടിന്റെ ജെറോജ് ഡോക്രെൽ, എന്നാൽ ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഒമ്പത് വിക്കറ്റിന്റെ തോൽവിയിൽ അദ്ദേഹം കളത്തിലിറങ്ങി.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം