സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി. നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം. ഈ വര്‍ഷം ആദ്യം നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് ഇവരുടെ വിവാഹ വിശേഷം ആരാധകരിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ നൈറ്റ് റൈഡേഴ്‌സിനായി 13 കളിയില്‍ നിന്ന് വരുണ്‍ 17 വിക്കറ്റ് വീഴ്ത്തിയിരുന്നു.

Cricketer Varun Chakravarthy gets married to his girlfriend! - Tamil News - IndiaGlitz.com

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 ടീമില്‍ വരുണ്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും പരിക്കിനെ തുടര്‍ന്ന് പര്യടനം നഷ്ടമായി. ഐ.പി.എല്ലില്‍ മികവ് കാണിച്ചതോടെയായിരുന്നു വരുണിന് ഇന്ത്യയുടെ ഓസീസ് പര്യടനത്തിലേക്ക് വിളിയെത്തിയത്.

തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് ചക്രവര്‍ത്തിയുടെയും ഹേമമാലിനിയുടെയും മകനാണ് വരുണ്‍. അമ്മ മലയാളിയാണ്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ