ഗ്രൗണ്ടില്‍ ചുവട് വെച്ച് വിജയും കോഹ്ലിയും!

ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ മുരളി വിജയുടേയും വിരാട് കോഹ്ലിയുടേയും ആഘോഷ പ്രകടനങ്ങള്‍ ആരാധകരെ കൈയ്യിലെടുക്കുന്ന വിധത്തിലായിരുന്നു. സെഞ്ച്വറി നേടിയതിന് പിന്നാലെ മുരളി വിജയ് കോഹ്ലിയ്‌ക്കൊപ്പം മൈതാന മധ്യത്ത് ചുവട് വെച്ചത് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നു.

ശേഷം ഉടന്‍ തന്നെ വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. കോഹ്ലിയെ ആശ്ലേഷിച്ചായിരുന്നു മുരളി വിജയ് ഈ സെഞ്ച്വറി നേട്ടവും വേറിട്ടതാക്കിയത്. ആ കാഴ്ച്ചകള്‍ കാണാം

163 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതമാണ് മുരളി വിജയ് സെഞ്ച്വറി നേടിയത്. വിരാട് കോഹ്ലിയാകട്ടെ 110 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്. മുരളി വിജയ് കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയും കോഹ്ലി ഡബിള്‍ സെഞ്ച്വറിയും നേടിയിരന്നു. മുരളി വിജയുടെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ്. കോഹ്ലിയുടേതാകട്ടെ 20ാം ടെസ്റ്റ് സെഞ്ച്വറിയും ആണ്.

Latest Stories

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ