ഒടുവില്‍ ശ്രീയോട് സംസാരിച്ച് സച്ചിന്‍, 'അവന്‍ എന്തായാലും ഇന്ത്യയ്ക്കായി കളിയ്ക്കും'

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി താരം ശ്രീശാന്തിനോട് പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജന്മദിനാശംസ നേര്‍ന്ന ശ്രീശാന്തിന് സച്ചിന്‍ നന്ദി പറയുകയായിരുന്നു. ഐപിഎല്‍ കോഴ വിവാദത്തിന് ശേഷം ശ്രീശാന്തിനോട് ഇന്ത്യന്‍ താരങ്ങളാരും മിണ്ടാറില്ല. ഇതാദ്യമായാണ് സച്ചിന്‍ ശ്രീയുടെ ആശംസകള്‍ക്ക് പരസ്യമായി പ്രതികരിക്കുന്നത്.

ഇതിന് മറുപടിയായി ശ്രീപറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാണ്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നാണ് ശ്രീശാന്ത് സച്ചിനോട് പറഞ്ഞത്. വളരെ മികച്ച ബൗളിംഗ് ആക്ഷനും, മികച്ച താളവുമുണ്ട് അര്‍ജുനെന്നും ശ്രീശാന്ത് പറഞ്ഞു.

അഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും അര്‍ജുന്‍ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ എ ടീമിലേക്ക് അര്‍ജുന്റെ വരവ് എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

പേസ് ബൗളിങ്ങിന് പുറമെ കൂറ്റന്‍ ഷോട്ടുകള്‍ പറത്താനുള്ള അര്‍ജുന്റെ കഴിവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായും വിദേശ ടീമിനായും പന്തെറിയാന്‍ അര്‍ജുന്‍ എത്താറുണ്ട്. രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്റെ ബൗളിംഗ് നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

Latest Stories

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്