ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ രാശി തെളിയുമോ? പ്രവചനം നടത്തി ജ്യോതിഷി

സിനിമയായാലും ക്രിക്കറ്റായാലും അന്ധവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ല. നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ എന്ന ജ്യോതിഷിയുടെ പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ്‌ലോകത്ത് ചര്‍ച്ച.

ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര എന്ന ലക്ഷ്യവുമായാണ് ഇന്ത്യയില്‍ നിന്നും വണ്ടി കയറിയത്. ഇത്തവണ പരമ്പര സ്വന്തമാക്കിയിട്ടേ കോലിപ്പട നാട്ടിലെത്തൂ എന്നാണ് മുണ്ഡെയുടെ പ്രവചനം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇപ്പോള്‍ നല്ല സമയമാണ് എന്നും ഇന്ത്യന്‍ ടീം അടുത്തൊന്നും സമ്പൂര്‍ണ തോല്‍വി ഏറ്റ് വാങ്ങില്ലയെന്നും ഇയാള്‍ പറഞ്ഞു.

ധോണി 2019ലെ ലോകപ്പിലും ഇന്ത്യക്കായി കളിക്കുമെന്നും ടെന്നീസ് എല്‍ബോയ്ക്കുശേഷം സച്ചിന്‍ തിരിച്ചുവരുമെന്നും ഭാരത് രത്‌ന നേടുമെന്നും 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവുമെല്ലാം കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണെന്നാണ് അവകാശപ്പെടുന്നത്. എന്തായാലും മുണ്ഡെയുടെ പ്രവചനം എത്രത്തോളം ശെരിയാകുമെന്ന് കാത്തിരുന്ന കാണാം.

Latest Stories

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി