സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാൻ പോകുന്ന ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടും. ശുഭ്മൻ ഗിൽ പരിക്കിൽ നിന്നും മുക്തി നേടി തിരികെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുന്നു. ഇതോടെ പ്ലെയിങ് ഇലവനിൽ നിന്നും സഞ്ജു സാംസൺ പുറത്താക്കാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം കളിക്കില്ലെന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇതോടെ ഓപ്പണർ സ്ഥാനം മലയാളി താരം സഞ്ജു സാംസണിന് തിരിച്ചുകിട്ടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗില്‍ ട്വന്റി 20 ടീമില്‍ എത്തിയതോടെ സഞ്ജുവിന് ഓപ്പണിംഗിലെ സ്ഥാനം നഷ്ടമായിരുന്നു. ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. ഡിസംബർ 9 നു കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

Latest Stories

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

കെപിസിസി പ്രസിഡന്റിനെ നേരിടാന്‍ കെകെ ശൈലജ; മട്ടന്നൂരില്‍ സീറ്റ് കിട്ടാത്തതിനാല്‍ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ