RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ സ്കോർ. 34 നു മൂന്നു വിക്കറ്റ് നഷ്ടത്തിൽ നിന്ന ടീം 20 ഓവർ പൂർത്തിയാക്കിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. പഞ്ചാബിനായി നേഹൽ വാധീരാ 70 റൺസും, ശശാങ്ക് സിങ് 59 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

മറുപടി ബാറ്റിംഗിൽ രാജസ്ഥാന് വേണ്ടി യശസ്‌വി ജൈസ്വാളും, വൈഭവ് സൂര്യവൻഷിയും ചേർന്ന് തകർപ്പൻ തുടക്കമാണ് ടീമിന് നൽകുന്നത്. താരങ്ങളുടെ വെടിക്കെട്ട് പ്രകടനത്തിൽ ഒറ്റ മത്സരം കൊണ്ട് ഈ സീസണിൽ പുതിയ നേട്ടമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഈ സീസണിൽ 3 ഓവറിനു മുൻപ് തന്നെ 50 റൺസ് നേടുന്ന ആദ്യ ടീമായി മാറാൻ സഞ്ജുവിനും കൂട്ടർക്കും സാധിച്ചു.

രാജസ്ഥാൻ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് സഞ്ജു സാംസന്റെ വരവിനു വേണ്ടിയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരം പരിക്കിൽ നിന്ന് തിരികെ എത്തി. ഈ വർഷത്തെ സീസണിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്ലെഓഫ് സാധ്യതയ്ക്ക് തടസം നിൽക്കാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും.

Latest Stories

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍