പണിയാൻ തുനിഞ്ഞിറങ്ങിയാൽ ദാദയോളം വരില്ല ഒരുത്തനും, കോഹ്‌ലിക്ക് ഗാംഗുലിയുടെ മറുപണി

മുൻ ബിസിസിഐ പ്രസിഡന്റും ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലിയെ ഇന്ത്യൻ ക്യാപ്റ്റനും ആർസിബി ബാറ്ററുമായ വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. ഇരുവരും ഹസ്‌തദാനം നൽകാതെ പിരിഞ്ഞതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഡിസിക്കെതിരായ ആർസിബിയുടെ അടുത്തിടെ അവസാനിച്ച മത്സരത്തിനിടെ, ബാറ്റർ റിക്കി പോണ്ടിങ്ങുമായി സംസാരിച്ചുകൊണ്ടിരിക്കെ, കോഹ്‌ലിക്ക് കൈ കൊടുക്കാതെ താരം മുന്നോട്ട് നടക്കുക ആയിരുന്നു.

ഇപ്പോഴിതാ പകരത്തിന് പകരം ചോരക്ക് ചോര എന്ന് പറയുന്നത് പോലെ കോഹ്‌ലിയെ തിരികെ ഗാംഗുലിയും അൺഫോള്ളോ ചെയ്തിരിക്കുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും ഇത്ര വേഗം ഈ നിലപാടലുകൾ സ്വീകരിച്ചത്.

കളിയിൽ 23 റൺസിന് ആർസിബി ഡിസിയെ പരാജയപ്പെടുത്തി, അതുവഴി ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം പരാജയം സന്ദർശക ടീമിന് സമ്മാനിച്ചു. കളിക്കാർ കൈ കൊടുക്കുമ്പോൾ , കോഹ്‌ലിയും പോണ്ടിങ്ങും സംസാരിക്കുന്നത് കാണാമായിരുന്നു. , ഗാംഗുലി പോണ്ടിംഗിന്റെ പിന്നിൽ നിൽക്കുകയായിരുന്നു, ക്യൂവിൽ മുന്നോട്ട് കയറി , കോഹ്‌ലിയുടെ പിന്നിലുള്ള കളിക്കാരുമായി കൈ കൊടുത്ത് ദാദ മുന്നോട്ട് നടന്നുനീങ്ങുക ആയിരുന്നു.

Latest Stories

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ