'മുഹമ്മദ് ആമിര്‍ പാകിസ്ഥാന്റെ ടി20 ലോക കപ്പ് ടീമില്‍ ഉണ്ടായിരിക്കണം'; ആവശ്യവുമായി വസിം അക്രം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഉണ്ടായിരിക്കണമെന്ന ആവശ്യവുമായി മുന്‍ താരം വസിം അക്രം. ടി20 ലോക കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ പരിചയ സമ്പന്നനായ താരത്തിന്റെ സാന്നിധ്യം ടീമിന് കരുത്താണെന്നാണ് അക്രം പറയുന്നത്.

“ഞാന്‍ വളരെ ആശ്ചര്യപ്പെടുന്നു, കാരണം അമീര്‍ വളരെ പരിചയസമ്പന്നനായ ബോളറും ടി 0 ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുമാണ്. വ്യക്തിപരമായി, അദ്ദേഹം പാകിസ്ഥാന്റെ ലോക കപ്പ് ടി20 ടീമില്‍ ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

“ലോക കപ്പ് മത്സരങ്ങളില്‍ നിങ്ങള്‍ക്ക് പരിചയസമ്പന്നരായ ബോളര്‍മാര്‍മാരെ ആവശ്യമാണ്. അവര്‍ക്ക് യുവ ബോളര്‍മാരെ ഉപദേശിക്കാനും നയിക്കാനും കഴിയും. ടി20 ടീമില്‍ നമുക്ക് കൂടുതല്‍ ഇംപാക്റ്റ് കളിക്കാര്‍ ആവശ്യമാണ്. പരാജയത്തെ ഭയപ്പെടാതെ മാത്രമേ കളിക്കാന്‍ കഴിയൂ” ്അക്രം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ തന്റെ 29ാം വയസില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി ആമിര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. വിരമിക്കലിന് ശേഷം പാകിസ്ഥാന്‍ വിട്ടതാരം കുടുംബത്തോടൊപ്പം യു.കെയിലാണ് താമസം.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി