രോഗക്കിടക്കയില്‍ കെയ്ന്‍സ് സംസാരിച്ചു; പങ്കുവെച്ചത് യാതനകളുടെ കഥ

ശസ്ത്രക്രിയയ്ക്കുശേഷം തളര്‍ന്ന് കിടപ്പിലായ ന്യൂസിലന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് ഒടുവില്‍ സംസാരിച്ചു. ആറു മാസമായി കടുത്ത യാതനകളാണ് താന്‍ അനുഭവിക്കുന്നതെന്ന് കെയ്ന്‍സ് പറഞ്ഞു. സിഡ്‌നിയിലെ ആശുപത്രിയില്‍ കഴിഞ്ഞമാസം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കെയ്ന്‍സ് നട്ടെല്ലിന് സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലാണ്.

ആറു മാസത്തിന് മുന്‍പ് ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടത്തി. എനിക്ക് ഒരുപാട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എന്റെ ഹൃദയാരോഗ്യം സംരക്ഷിച്ച സെപ്ഷലിസ്റ്റുകള്‍ക്ക് നന്ദി- കെയ്ന്‍സ് പറഞ്ഞു.

നട്ടെല്ലിനുണ്ടായ സ്‌ട്രോക്കാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ സങ്കീര്‍ണമായ അവസ്ഥ. മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വെല്ലുവിളിയാണ് അതെന്നും കെയ്ന്‍സ് പറഞ്ഞു.

Latest Stories

പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം കൊല്ലപ്പെട്ടു; റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസ്; പയ്യോളിയ്ക്ക് തീരാനോവായി ഗോപിക

കട്ടിട്ടോ മോഷ്ടിച്ചോ ഇല്ല, ഞാനൊരു സംവിധായകനാണ് എഴുത്തുകാരനല്ല.. 'മലയാളി'ക്കെതിരെ ഡീഗ്രേഡിങ് ആദ്യ ദിനം മുതലേയുണ്ട്: ഡിജോ ജോസ് ആന്റണി

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍