ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തോൽവി. കൂറ്റൻ ലക്ഷ്യം പടുത്തുയർത്തിയിട്ടും ഡൽഹി ക്യാപിറ്റൽസിനോട് 7 വിക്കറ്റുകൾക്കാണ് പരാജയപ്പെട്ടത്. ഇപ്പോഴിതാ മത്സരത്തിൽ മോശം പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

‘ആരു പറഞ്ഞിട്ടും ടി20യില്‍ ബാറ്റിങ് സമീപനം മാറാന്‍ ജഡേജ തയ്യാറാവുന്നില്ല, ഇതാണ് അദ്ദേഹത്തെ ബാറ്റിങില്‍ പുറകിലേക്ക് വരുന്നതെന്നും അശ്വിൻ കുറ്റപ്പെടുത്തി. പരിശീലകർ ഉൾപ്പെടെ ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോട് ബാറ്റിങിനെകുറിച്ച് ഒരുപാട് സംസാരിച്ച് കഴിഞ്ഞു.

സ്പിന്നര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് അവരെല്ലാം ജഡേജയോട് ഉപദേശിച്ചത്’, അശ്വിൻ വ്യക്തമാക്കി. അതേസമയം, ജഡേജ ഇതൊന്നും കേൾക്കാൻ തയ്യാറാകുന്നില്ലെന്നും അശ്വിൻ വിമർശനമുയർത്തി.

Latest Stories

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?