അജിത് അഗാർക്കർ പറഞ്ഞത് തെറ്റോ? സെലെക്ടറെക്കുറിച്ച് കരുൺ വമ്പൻ വെളിപ്പെടുത്തലുമായി രംഗത്ത്

തന്റെ ആഭ്യന്തര ഫോമിനെക്കുറിച്ചുള്ള ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പ്രസ്താവനയ്‌ക്കെതിരെ തുറന്ന് പറഞ്ഞ് വിദർഭ ക്രിക്കറ്റ് താരം കരുണ് നായർ. അജിത് അഗാർക്കർ പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ടെന്നും അത് താൻ അംഗീകരിക്കുന്നു എന്നും കരുൺ നായർ പറഞ്ഞിരിക്കുകയാണ്.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ പ്രഖ്യാപന വേളയിൽ, നായരുടെ ഫോമിനെക്കുറിച്ചും ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെക്കുറിച്ചും അജിത് അഗാർക്കറോട് ചോദിച്ചു. നായരുടെ ബാറ്റിംഗ് മികവ് അംഗീകരിച്ച അഗാർക്കർ ഇന്ത്യൻ ടീമിൽ ഉള്ള പരിമിതമായ അവസരങ്ങളെക്കുറിച്ച് സംസാരിക്കുക ആയിരുന്നു.

കരുണ് നായർ അടുത്തിടെ RevSports-ന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. അജിത് അഗാർക്കറുടെ പ്രസ്താവന വ്യക്തമാണെന്നും ഒരു ദേശീയ സെലക്ടറിൽ നിന്ന് വ്യക്തമായ സന്ദേശം ലഭിക്കുന്നത് നല്ലതാണെന്നും കരുൺ നായർ അവകാശപ്പെട്ടു.

“വ്യക്തമായ ഒരു പ്രസ്താവന നൽകിയത് കണ്ടതിൽ സന്തോഷമുണ്ട്. അദ്ദേഹം കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു. അതിൽ നിന്ന് നമ്മൾ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ഉണ്ടെന്ന് മനസിലായി.”

“എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ ഇനിയും മെച്ചപ്പെടണം എങ്ങനെ അധ്വാനിച്ചാൽ ഇന്ത്യൻ ടീമിൽ എത്താമെന്നും മനസിലായി.” അദ്ദേഹം പറഞ്ഞു.

എന്തായാലൂം ഇന്ത്യയുടെ ഭാവി ടെസ്റ്റ് ടീമിൽ കരുൺ ഉറപ്പായിട്ടും ഇടം കണ്ടെത്തുമെന്ന് ഉറപ്പാണ്.

Latest Stories

IND vs ENG: ഗില്ലിന്റെയും രാഹുലിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി: അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്

'വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണം, അംഗീകരിക്കാനാവില്ല'; കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി

'മദംപട്ടി രം​ഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ​ഗർഭിണിയാണ്', പോസ്റ്റ് പങ്കുവച്ച് ജോയ് ക്രിസിൽഡ

ഇന്ത്യൻ വംശജന് നേരെ ഓസ്‌ട്രേലിയയിൽ ആക്രമണം; കൈ ഒടിഞ്ഞു, ഗുരുതര പരിക്ക്

IND vs ENG: “സാങ്കേതികമായി ഏറ്റവും ശരിയായ ബാറ്റർ അവനാണ്”: ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലെ സ്ഥിരതയ്ക്ക് ഇന്ത്യൻ താരത്തിന് പ്രശംസ

വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ പറഞ്ഞിട്ടുള്ളൂ, സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ലെന്ന് പിരപ്പന്‍കോട് മുരളി; തോന്ന്യാസമെന്ന് പറഞ്ഞ എംവി ഗോവിന്ദന് അതേ നാണയത്തില്‍ മറുപടി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും, നാളെ മണ്ണ് കുഴിച്ച് പരിശോധന

'എമ്പുരാനെ'യും പിന്നിലാക്കി യുവതാര ചിത്രത്തിന്റെ മുന്നേറ്റം; ഈ വർഷത്തെ രണ്ടാമത്തെ 300 കോടി ക്ലബ്ബിലേക്ക്

IND vs ENG: മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഋഷഭ് പന്ത് ബാറ്റ് ചെയ്യുമോ?; നിർണായ അപ്ഡേറ്റുമായി ബാറ്റിം​ഗ് കോച്ച്

Asia Cup 2025: ഇന്ത്യ-പാക് പോരിന് തിയതി കുറിക്കപ്പെട്ടു, ഷെഡ്യൂൾ പുറത്ത്