IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് അടി പതറുന്നു. ആദ്യ അഞ്ച് ഓവർ ആയപ്പോൾ തന്നെ സൺ റൈസേഴ്‌സ് 50 നു നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ഐപിഎലിലെ ഏറ്റവും മികച്ച ടീം എന്ന ലേബൽ കിട്ടിയ ടീം ഈ അവസ്ഥയിൽ കാണുന്നതിൽ ആരാധകർ നിരാശരാണ്.

ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 1 റൺ നേടി റൺ ഔട്ട് ആയി. തുടർന്ന് ഇഷാൻ കിഷൻ 5 പന്തിൽ 2 റൺസ് നേടി പുറത്തായി. ഇതോടെ ഡൽഹിക്കെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയർത്താൻ ടീമിന് സാധിക്കാതെയായി. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച താരമാണ് ട്രാവിസ് ഹെഡ്. എന്നാൽ 12 പന്തിൽ 4 ഫോർ നേടി 22 റൺസ് സംഭാവന ചെയ്തു അദ്ദേഹവും നിരാശ സമ്മാനിച്ചു. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് തന്നെയാണ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്.

സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:

” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസ്സൻ, നിതീഷ് കുമാർ റെഡ്‌ഡി, അങ്കിത് വർമ്മ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ്:

” ഫാഫ് ടു പ്ലെസിസ്, ജെക്ക് ഫ്രേസർ, അഭിഷേക് പോറൽ, കെ എൽ രാഹുൽ, അക്‌സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി