ടി20 ഫോര്‍മാറ്റില്‍ ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത് കാലഹരണപ്പെട്ട സ്ട്രാറ്റജിയാണ്

പ്രണവ് തെക്കേടത്ത്

മധ്യനിരയില്‍ പേസ് എന്നോ സ്പിന്‍ എന്നോ വേര്‍തിരിവില്ലാതെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്താന്‍ കഴിവുള്ള രണ്ട് പേര്‍. accumulator എന്നതിലുപരി കളിക്കുന്ന കുറച്ചു ബോളുകളില്‍ ഒരു മാച്ചിന്റെ റിസള്‍ട്ട് വരെ ചെറിയ നിമിഷം കൊണ്ട് മാറ്റി മറിക്കാന്‍ സാധിക്കുന്ന ഇമ്പാക്ട് പ്ലെയേഴ്സ്.

ടി20 ഫോര്‍മാറ്റില്‍ ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത് കാലഹരണപ്പെട്ട സ്ട്രാറ്റജിയാണ്. നമ്മള്‍ പിന്തുടരുന്നത് പേരിനൊപ്പമുള്ള റൺസുകള്‍ മാത്രമാണ്. അവിടെ സ്‌ട്രൈക്ക് റേറ്റിന്റെ വാല്യൂ ഒന്നും ശ്രദ്ധിക്കുന്നു പോലുമില്ല.

തുടര്‍ച്ചയായുള്ള 5 മത്സരങ്ങളില്‍ അവസരം കൊടുക്കൂ ഒന്നും സാധിക്കുന്നില്ലെങ്കില്‍ ഒഴിവാക്കൂ. ഇമ്പാക്ട് പ്ലെയേഴ്സിനെ ബാക്ക് ചെയ്ത് മുന്നേറിയത് കൊണ്ടാണ് ഇംഗ്ലണ്ട് ടീം വൈറ്റ് ബോളിലെ അപകടകാരികളുടെ സംഘമായി മാറിയത്..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി