ടി20 യിൽ ഇനി കോയിൻ ഇട്ട് കറക്കി വിജയിയെ തീരുമാനിക്കേണ്ട, ടോസിന് പകരം പുതിയ മാർഗം

2022ലെ ഏഷ്യാ കപ്പിൽ നിന്ന് മെൻ ഇൻ ബ്ലൂ നേരത്തെ പുറത്തായതിന് പിന്നാലെ ടി20 ക്രിക്കറ്റിലെ ടോസ് ഘടകത്തിന്റെ പങ്കിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ.

ടൂർണമെന്റിന്റെ സൂപ്പർ 4 ഘട്ടത്തിൽ പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കെതിരെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആരാദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങുകയും രണ്ട് തവണയും പരാജയപെടുകയും ആയിരുന്നു. ട്വിറ്ററിൽ മഞ്ജരേക്കർ എഴുതി:

“ഈ ഏഷ്യാ കപ്പിൽ അവഗണിക്കാൻ കഴിയാത്ത വസ്തുത – സൂപ്പർ 4 കളിൽ ഏറ്റവും കൂടുതൽ ടോസുകൾ നഷ്ടപ്പെട്ട ടീമുകൾ ഫൈനലിലില്ല. ഇന്ത്യയ്ക്ക് 3 എണ്ണവും നഷ്ടപ്പെട്ടു. അഫ്ഗാനിസ്ഥാൻ 2 എണ്ണവും. ഏഷ്യാ കപ്പ് ഫൈനലിസ്റ്റുകൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളുടെ നായകൻമാരായ ബാബർ അസമും ദസുൻ ഷനകയും ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുക്കുകയും അവരുടെ ആദ്യ രണ്ട് സൂപ്പർ 4 മത്സരങ്ങൾ വിജയിക്കുകയും ചെയ്തു.

“അതിനാൽ ടോസ് വിജയിയെ തീരുമാനിക്കുന്നു, ആ രീതി ശരിയല്ല. ടി20 ക്രിക്കറ്റിന് മികച്ച രീതി പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്.” എന്നിരുന്നാലും, വ്യാഴാഴ്ച (സെപ്റ്റംബർ 8) ടോസ് നഷ്ടപ്പെട്ടെങ്കിലും താരതമ്യേന ദുർബലരായ അഫ്ഗാനെതിരെ ടീമിനെതിരെ ഇന്ത്യ അവരുടെ അവസാന സൂപ്പർ 4 മത്സരത്തിൽ വിജയിച്ചു.

Latest Stories

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി; സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി കെപിസിസി

'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ'; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് മുഖ്യമന്ത്രിക്കയച്ച മെസേജ് വിവരങ്ങൾ പുറത്ത്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ