'എനിക്ക് നിങ്ങളോട് അസൂയ ഉണ്ടായിരുന്നു, നിങ്ങൾക്ക് തിരിച്ചും ഉണ്ടായിരുന്നെന്ന് എനിക്ക് അറിയാം': രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ട് സ്പിന്നർമാരാണ് രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിങ്ങും. ടി-20 ഏകദിനം ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റുകളിലായി ഇന്ത്യയ്ക്കായി എഴുന്നൂറിലധികം വിക്കറ്റുകൾ ഇരുവരും ചേർന്ന് നേടിയിട്ടുണ്ട്. അശ്വിനും ഹർഭജനും തമ്മിൽ നടന്ന പോഡ്‌കാസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

പോഡ്‌കാസ്റ്റിനിടയിൽ രസകരമായ ചോദ്യമാണ് അശ്വിൻ ഹര്ഭജനോട് ചോദിച്ചത്. ഇരുവരും തമ്മിൽ പണ്ട് അസൂയ ഉണ്ടായിരുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്. തന്നോട് ഹർഭജന് അസൂയയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അസൂയയുണ്ടായിരുന്നാൽ പോലും അത് തെറ്റാകില്ലെന്നും ഗ്രൗണ്ടിൽ ആരോഗ്യകരമായ മത്സരമാകാമെന്നും ഹർഭജൻ മറുപടി പറഞ്ഞു.

ഒരു പുതിയ താരം വരുമ്പോൾ സ്വാഭാവികമാകുമ്പോഴും അത് നിലനിൽപ്പിനെ ബാധിക്കും, പക്ഷെ അത് കുറച്ചുകൂടി മെച്ചപ്പെടാൻ നമ്മെ പ്രേരിപ്പിക്കും. അത് പ്രകടനത്തിലും ഗുണം ചെയ്തിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

അതേ സമയം സമാന ചോദ്യം ഹർഭജൻ അശ്വിനോടും ചോദിച്ചു. അസൂയ തോന്നിയിട്ടുണ്ടെങ്കിൽ പോലും അത് ന്യായീകരിക്കാവുന്നതാണ്. നമ്മളെല്ലാവരും മനുഷ്യരാണ് എന്നായിരുന്നു അശ്വിന്റെ മറുപടി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ