എക്കാലത്തെയും മികച്ച ഐ.പി.എല്‍ ഇലവന്‍; ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍താരം ഹര്‍ഭജന്‍ സിംഗ്. ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും മൂന്ന് വിന്‍ഡീസ് താരങ്ങളെയും ഒന്നു വീതം ഓസീസ് ലങ്കന്‍ താരത്തെയുമാണ് ഹര്‍ഭജന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണര്‍മാര്‍. ഇന്ത്യന്‍ വിരാട് കോഹ്‌ലിയാണ് മൂന്നാം നമ്പരില്‍. ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി എന്നിവരാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ്‌നിര കൈകാര്യം ചെയ്യുമ്പോള്‍ സുനില്‍ നരെയ്‌നാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഹര്‍ഭജന്‍റെ ഐപിഎല്‍ ഇലവന്‍: ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍