അവസാന പരിശീലന മത്സരം മഴ മുടക്കി, ഷമിയുടെ കാര്യത്തിൽ ഇന്ത്യക്ക് നിരാശ; മഴ കളിക്കുന്ന ലോക കപ്പ് കഥയിൽ അവൻ ചിലർക്ക് വില്ലനാകും

മഴ ചിലപ്പോൾ ക്രിക്കറ്റ് പിച്ചിൽ ചില ടീമുകൾക്ക് അനുഗ്രഹമാകും. ചിലപ്പോൾ ചിലർക്ക് ശാപവും. ഇന്ത്യ കിവീസ് പോരാട്ടങ്ങൾക്ക് കൂടുതൽ നിറം നല്കിയിരിക്കുന്നത് മഴ തന്നെയാണ്. 2019 ലോകകപ്പ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് അങ്ങനെ ഇരുടീമുകൾക്കും മഴ വില്ലനും നായകനുമായി ഒരുപാട് അവസരങ്ങളിൽ മാറിയിട്ടുണ്ട്,

ഇന്ന് നടക്കാനിരിക്കുന്ന അവസാന പരിശീലന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മഴ ഒരിക്കൽകൂടി വില്ലനായി വന്നിരിക്കുകയാണ് . ഒരു ബോൾ പോലും എറിയാതെ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ് . ഇരുടീമുകൾക്കും ലോകകപ്പിന് മുമ്പ് തങ്ങളുടെ ഇലവനെ പരീക്ഷിക്കാൻ പറ്റിയ അവസാന അവസരമായിരുന്നു ഇത്.

ഏറെ  നാളത്തെ ഇടവേളക്ക് ശേഷം ടീമിലെത്തിയ ഷമി കഴിഞ്ഞ മത്സരത്തിൽ എറിഞ്ഞത് ഒരു ഓവർ ആയിരുന്നു. താരത്തിന് ഇന്ന് കൂടുതൽ മത്സരസമയം കിട്ടുമെന്ന് വിചാരിച്ചിടത്ത് നിന്നാണ് മഴ മിക്കവാറും വില്ലനാകും എന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തിയത്. ആദ്യ മത്സരത്തിൽ തോറ്റ കിവികൾക്കും ഇന്ന് ജയം അത്യാവശ്യം ആയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു