ചെന്നൈക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ ഫ്ലോപ്പ്; സഞ്ജുവിന് നിരാശയോടെ തുടക്കം

ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള ആദ്യ മത്സരത്തിൽ ഫ്ലോപ്പായി സഞ്ജു സാംസൺ. ഇതോടെ സഞ്ജുവിന് നിരാശയോടെയാണ് തുടക്കം ലഭിച്ചത്. രാജസ്ഥാൻ റോയൽസ് താരം നന്ദ്രേ ബർഗറിന്റെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. 7 പന്തിൽ ഒരു ഫോർ നേടി 6 റൺസോടെയാണ് സഞ്ജു മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് മോശം തുടക്കമാണ് ലഭിക്കുന്നത്.

ചെന്നൈ സൂപ്പർ കിം​ഗ്സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.

രാജസ്ഥാൻ‌ റോയൽസ് പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ.

Latest Stories

ഭാര്യയില്ലാത്ത സമയം നോക്കി കാമുകിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി; നാവിക ഉദ്യോഗസ്ഥന്‍ പിടിയിൽ

'ഞങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇറാൻ അംഗീകരിച്ചു'; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഹിറ്റ്മാൻ എന്ന സുമ്മാവ; വിരാട് കോഹ്ലിയെ മറികടന്നു ചരിത്രമെഴുതി രോഹിത് ശർമ്മ

'ഗ്രീൻ ബോൾ ചെയ്യാത്തത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി ലഭിക്കാത്തത് കൊണ്ടാണ്'; തുറന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പ്രകമ്പനങ്ങൾ കേരളത്തിന്റെ ബാലറ്റ് ബോക്സുകളിൽ

മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ്; 'രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്ന ഇഡി കേരളത്തിലെ ഇടത് നേതൃത്വത്തെ ഒഴിവാക്കുന്നു'

ഒടുവില്‍ കസേര വിട്ടു 'കുര്‍സി കുമാര്‍'; ബിഹാറില്‍ 'നിതീഷ് ബാബു' യുഗത്തിന് അവസാനം; മഗധ ബിജെപിയ്ക്ക് താലത്തില്‍ വെച്ചുനല്‍കി പടിയിറക്കം

'കേരളത്തിലെ എല്‍ഡിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍'; കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്ന് രാഹുല്‍ ഗാന്ധി

'പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ'; സ്ഥലവും സമയവും തീരുമാനിക്കാന്‍ മുഖ്യമന്ത്രിയോട് സതീശന്‍; സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭ, അവിടെ നിന്ന് ഒളിച്ചോടിയവരുടേതാണ് വെല്ലുവിളിയെന്ന് പിണറായി

എന്നാല്‍ ഇനി സംവാദമായാലോ, സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി; എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് വികസനത്തില്‍ സംവാദത്തിന് മുഖ്യമന്ത്രിയുടെ ക്ഷണം