ജൂനിയര്‍ ടീമിനെ നയിക്കുന്നത് പോലെ എളുപ്പമല്ല സീനിയര്‍ താരങ്ങളെ കൊണ്ടു പോകുന്നത്

കോലിയുടെ നായകപദവിയുടെ കാര്യത്തില്‍ BCCI ടെസ്റ്റിലടക്കം മാറ്റി നിര്‍ത്താനുള്ള സാധ്യതകള്‍ ചിന്തിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം ഇനി രാഹുല്‍ ദ്രാവിഡ് എന്ന കോച്ചിന് മേലായിരിക്കും.

ചരിത്രത്തില്‍ എറ്റവും കൂടുതല്‍ പരമ്പര സാധ്യത കല്‍പ്പിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പരമ്പരയില്‍ താരതമ്യേന ദുര്‍ബലരായ ആതിഥേയരോട് തോല്‍ക്കുമ്പോള്‍ കോച്ചായ ആദ്യ പരമ്പരയില്‍ തന്നെ അഴിച്ചു പണികള്‍ നടത്തേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഗതികേടിലാണ് ദ്രാവിഡുള്ളത്.

Kanpur goes 'Dravid, Dravid': From policemen to officials, all want a piece  of The Wall | Sports News,The Indian Express

ജൂനിയര്‍ ടീമിനെ നയിക്കുന്നത് പോലെ എളുപ്പമല്ല സീനിയര്‍ താരങ്ങളെ കൊണ്ടു പോകുക എന്നത് മറ്റൊരു വെല്ലുവിളിയാകും. അതിനിടെ കണ്ട ഏറ്റവും രസകരമായ കാര്യം എല്ലാവരും എഴുത്തള്ളിയ മുന്‍ കോച്ച് ശാസ്ത്രിയുടെ കണക്കുകളാണ്.

ടീം ജയിക്കുമ്പോള്‍ എല്ലാം കളിക്കാരുടെ കഴിവും തോല്‍ക്കുമ്പോള്‍ അത് കോച്ചിന്റെ കുറവുമായി വ്യാഖ്യാനിക്കപ്പെട്ട ആളിന്റെതാണ് 25 ടെസ്റ്റെങ്കിലും കോച്ച് ചെയ്തവരിലെ ഏറ്റവും മികച്ചവും അതുല്യവുമായ റെക്കോര്‍ഡ് എന്നത് ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഒപ്പം വിദേശ മണ്ണിലെ വിജയങ്ങളും ശാസ്ത്രിയുടെ കണക്കുകള്‍ക്ക് പകിട്ടേകുന്നു. 46 ടെസ്റ്റുകളില്‍ 28 ജയങ്ങള്‍ എന്നതിനെ ഒരു അണ്‍ മാച്ചബിള്‍ ഗ്ലോറി എന്ന് പറയാം.

May be an image of text that says "Coach Tests Won Win% 46 ODis 28 Won 60.87% Win% Ravi Shastri (Twice) John Wright Gary Kirsten Duncan Fletcher 52 91 57 21 40.38% 62.64% 33 130 16 68 48.48% 52.31% 39 93 13 59 Ani Kumble 33.33% 63.44% 17 108 12 65 Greg Chappell 70.59% 60.19% 18 19 7 13 38.89% 68.42% 62 32 51.61%"

യുവതാരങ്ങളെയും സീനിയര്‍ താരങ്ങളെയും ഒത്തു കൊണ്ട് ഇന്ത്യയെ പുതുവഴിയിലേക്ക് നയിക്കാന്‍ ദ്രാവിഡിന് സാധിക്കട്ടെ.

Ravi shastri
Tests: 46 matches, 28 wins
John Wright:
Tests: 52; Won: 21.
Greg Chappell:
Tests: 18; Won: 7.
Gary Kirsten:
Tests: 33; Won: 16.
Duncan Fletcher:
Tests: 39; Won: 13.
Anil Kumble:
Tests: 17; Won: 12.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്