Asia Cup 2025: ടോസ് വീണു, ടീമിൽ അടിമുടി മാറ്റങ്ങളുമായി ബം​ഗ്ലാദേശ്, സൂപ്പർ താരം പരിക്കേറ്റ് പുറത്ത്

ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബം​ഗ്ലാദേശ് നായകൻ ജാക്കർ അലി ബോളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ അതേ ടീമുമായി ഇന്ത്യ ഇറങ്ങുമ്പോൾ ടീമിൽ നാല് മാറ്റങ്ങളാണ് ബം​ഗ്ലാദേശ് വരുത്തിയിരിക്കുന്നത്.

ഇരുടീമും സൂപ്പർ ഫോമിലെ ആദ്യ മത്സരം ജയിച്ചിരുന്നു എന്നതിനാൽ വിജയിക്കുന്നവർ ഇന്ന് ഫൈനൽ ഉറപ്പിക്കും. എന്നാൽ നിർണായക മത്സരത്തിൽ ലിട്ടൺ ദാസ് ബംഗ്ലാദേശ് നിരയിലില്ല. പരിശീലന സെഷനിൽ താരത്തിന് പരിക്കേറ്റതാണ് തിരിച്ചടിയായത്.

ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: സെയ്ഫ് ഹസൻ, തൻസിദ് ഹസൻ തമീം, പർവേസ് ഹുസൈൻ ഇമോൺ, തൌഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, ജാക്കർ അലി (വിക്കറ്റ് കീപ്പർ), മുഹമ്മദ് സൈഫുദ്ദീൻ, റിഷാദ് ഹുസൈൻ, തൻസിം ഹസൻ സാകിബ്, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ