കോഹ്ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കാത്തിരിക്കുന്ന വരും തലമുറയുടെ സൂപ്പര്‍സ്റ്റാര്‍ അയാളാണ്

നമ്മുടെ നന്ദഗോപാല്‍ മാരാര്‍ പറഞ്ഞത് പോലെ, ഗ്രഹണം ബാധിച്ചാലും അതിന് ഒരു സമയമുണ്ട്. സൂര്യന്‍ എല്ലാ മറകളെയും നീക്കി പുറത്തുവരും. അത് പോലെയാണ് ശുഭ്മാനും..

അഖീല്‍ ഹോസയ്‌നെ മിഡ് ഓണിലൂടെ പായിച്ച ആ ഷോര്‍ട്ട് ആം ജാബ് അയാള്‍ തന്റെ ബെസ്റ്റിലേക്ക് തിരികെയ്യെത്തി എന്നതിന്റെ കയ്യൊപ്പാണ്..

വീണ്ടും ആവര്‍ത്തിക്കുകയാണ് കോഹ്ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കാത്തിരിക്കുന്ന വരും തലമുറയുടെ സൂപ്പര്‍സ്റ്റാര്‍ അയാളാണ്. കൂടെ കണ്ണിന് ഇമ്പമേകുന്ന ഓപ്പണിങ് പങ്കാളിയായി ജയ്സ്വാളും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇനി സ്വതന്ത്രന്‍, അമ്പലപ്പുഴയില്‍ മല്‍സരിക്കുമെന്ന് ജി സുധാകരന്‍; ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, ജീവിച്ചത് പാര്‍ട്ടിയ്ക്ക് വേണ്ടി; ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ല

രസികനിലൂടെ പ്രിയങ്കരനായ ബാലതാരം; സിനിമ-സീരിയൽ നടൻ ഹരിമുരളി മരിച്ച നിലയിൽ

വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി; മകൻ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരും പുറത്ത്

'ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു', ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിവാദങ്ങൾ; ദേശീയപാത ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

'യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍' മൂന്ന് ഉപാധികൾ മുന്നോട്ടു വെച്ച് ഇറാൻ; അമേരിക്കയും ഇസ്രായേലും ഇവ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

'ഒരു മകന്റെ ഏറ്റവും വലിയ സ്വപ്നം'; പിതാവിന് ജേഴ്സിയും മെഡലും നൽകി ആദരിച്ച് ശിവം ദുബെ

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ