ചെന്നൈ ടീമിന് പുതിയ നായകൻ, ആ കാര്യത്തിൽ തീരുമാനമായി

ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ടി20 ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ടീമിനെ ഫാഫ് ഡു പ്ലെസിസ് നയിക്കും. 375,000 ഡോളറിന് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) സ്‌പോർട്‌സ് ലിമിറ്റഡാണ് 38 കാരനായ താരത്തെ സ്വന്തമാക്കിയത്.

മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഐ .പി.എലിൽ ചെന്നൈ വിട്ട് . 2022 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മുമ്പ് അദ്ദേഹം 100 മത്സരങ്ങളിൽ നാല് തവണ ചാമ്പ്യന്മാരായ സി‌എസ്‌കെയെ പ്രതിനിധീകരിച്ചു.

ചട്ടങ്ങൾ അനുസരിച്ച്, ലേലത്തിന് മുമ്പ് ആറ് ഫ്രാഞ്ചൈസികൾക്കും അഞ്ച് സൈനിംഗുകൾ നടത്താം. 30 രാജ്യാന്തര താരങ്ങളുടെ മാർക്വീ ലിസ്റ്റ് ഭരണസമിതി അംഗീകരിച്ചു. അഞ്ച് കളിക്കാരുടെ പ്രാഥമിക കോർ ഗ്രൂപ്പിൽ ഒരു പ്രാദേശിക കളിക്കാരനെയും പ്രാദേശിക അൺക്യാപ്പ്ഡ് കളിക്കാരനെയും ടീമുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ചെന്നൈ മൊയ്തീൻ അലി, മഹേഷ് തീക്ഷ്ണ എന്നിവരെ ടീമിൽ ഉൾപെടുത്തിയെന്നാണ് വിവരം. നിലവിലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് അവരുടെ ആദ്യ കാമ്പെയ്‌നിൽ ഫ്രാഞ്ചൈസിയുടെ ചുമതല ഏറ്റെടുക്കും. മുൻ ന്യൂസിലൻഡ് ക്യാപ്റ്റന്റെ സഹായിയായി എറിക് സൈമൺസും ഉണ്ടാകും.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു