അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും. എങ്കിലും തെര്‍മല്‍ ക്യാമറ വെച്ച് ശരീരോഷ്മാവ് പരിശോധിക്കും.

നാല് പാര്‍ക്കുകളും മൂന്ന് ബീച്ചുകളുമാണ് തുറന്നിരിക്കുന്നത്. നഗരസഭയുടെ സ്മാര്‍ട്ട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പാര്‍ക്കിന്റെയും ബീച്ചിന്റെയും ശേഷിയുടെ 40 ശതമാനം പേര്‍ക്കു മാത്രമേ അനുമതി നല്‍കൂ. വ്യായാമം ചെയ്യുന്നവര്‍ തമ്മില്‍ 2.5 മീറ്ററും ദമ്പതികളാണെങ്കില്‍ 1 മീറ്റര്‍ അകലവും പാലിക്കണം.

പാര്‍ക്കിലും ബീച്ചിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. കടലില്‍ ഇറങ്ങുമ്പോള്‍ ഒഴികെ മറ്റെല്ലാ സമയങ്ങളിലും മാസ്‌ക്കും ഗ്ലൗസും ധരിക്കണം.

Latest Stories

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്