എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ പുസ്തകം പ്രദര്‍ശിപ്പിച്ച ബുക്ക് സ്റ്റാള്‍ ആക്രമിച്ചു; അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇടപെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍

എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ പുസ്തകം പ്രദര്‍ശിപ്പിച്ച ബുക്ക് സ്റ്റാള്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ധാക്കയിലെ അമര്‍ ഏകുഷേയി ബുക്ക് ഫെയറിനിടെ സബ്യസാചി പ്രകാശിനി സ്റ്റാളിനു നേര്‍ക്കായിരുന്നു ആക്രമണം. നിരവധി ആളുകള്‍ സ്റ്റാളില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം.

സംഭവം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് അന്വേഷണത്തിന് ഉത്തരവിട്ടു. തൗഹിതി ജനതയുടെ ബാനറിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. സബ്യസാചി പ്രസാധകന്‍ ശതാബ്ദി വോബോയെ വളഞ്ഞ സംഘം മുദ്രാവാക്യം മുഴക്കി. പോലീസെത്തിയാണ് വോബോയെ രക്ഷപ്പെടുത്തിയത്.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും