ബ്രിട്ടനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളി മരിച്ചു

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളി മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പാച്ചേരിയും (80) സിസ്റ്റർ സിയന്നയുമാണ് മരിച്ചത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. സ്വാന്‍സിയില്‍ വെച്ചായിരുന്നു സിസ്റ്റര്‍ സിയന്നയുടെ അന്ത്യം.

ഇന്നലെ രാവിലെ ബർമിംഗ്ഹാo

എൻഎച്ച്എസ് ആശുപത്രിയിൽ വെച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം യുകെയിൽ .തന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും  കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഇന്നലെയും രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരാള്‍ മുംബൈയിലും മറ്റൊരാള്‍ ദുബായിലുമാണ് കൊറോണ ബാധിച്ച് മരിച്ചത്.

തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ കൊറോണ ബാധിച്ച് മരിച്ചത്. 69 വയസ്സായിരുന്നു. തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ് മുംബൈയില്‍ മരിച്ചത്. മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിക്കുന്നത്.

Latest Stories

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ