നായയെ പോലെയാകാന്‍ പരിശ്രമിച്ച് യുവാവ്, മുടക്കിയത് ലക്ഷങ്ങള്‍, ഒടുവില്‍ സംഭവിച്ചത്, വീഡിയോയും ചിത്രങ്ങളും

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി കോടികള്‍ തന്നെ മുടക്കി പ്ലാസ്റ്റിക് ് സര്‍ജറി ചെയ്യുന്ന ധാരാളം പേരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരു നായയെ പോലെയായ ജപ്പാനില്‍ നിന്നുള്ള ടോകോയെന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.’

കോലി’ എന്ന ഇനത്തില്‍പ്പെട്ട നായയുടെ രൂപത്തിലേക്ക് മാറാന്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് യുവാവ് ചെലവഴിച്ചത്. പ്രൊഫഷണല്‍ ഏജന്‍സിയായ സെപറ്റ് ആണ് യുവാവിന്റെ മേക്കോവറിന് പിന്നിലെന്ന് ജപ്പാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കുമൊക്കെ വേണ്ടി മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നല്‍കുന്ന പ്രൊഫഷണല്‍ ഏജന്‍സിയാണ് സെപറ്റ്.

നാല്‍പത് ദിവസമെടുത്താണ് നായയുടെ രൂപമാക്കിയത്. നായയായി മാറിയ ശേഷമുള്ള രൂപം യുവാവ് യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഇയാള്‍ എപ്പോഴും നടക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകാലുകള്‍ ചലിപ്പിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് യുവാവ് പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ