പ്രധാനമന്ത്രി ബോറിസ് ജോൺസണിനു പിന്നാലെ യു.കെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്കിനും കോവിഡ് -19 സ്ഥിരീകരിച്ചു.
വൈദ്യോപദേശത്തെ തുടർന്ന് കൊറോണ വൈറസ് പരിധോധന നടത്തിയെന്നും.
തുടർന്ന് കോവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു.
തന്റെ രോഗലക്ഷണങ്ങൾ തീവ്രമല്ലെന്നും, വീട്ടിൽ ഒറ്റപ്പെട്ട് താമസിച്ചാണ് ഇപ്പോൾ തന്റെ ജോലി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.