ക്വോറൻറ്റീൻ പ്രോട്ടോക്കോൾ ലംഘിച്ച്‌ മേരി കോം രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്തു 

കൊറോണ വൈറസ് സമൂഹം വ്യാപന സാധ്യതയെക്കുറിച്ചുള്ള പരിഭ്രാന്തിക്കിടയിൽ, ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളും നടപ്പാക്കിയ 14 ദിവസത്തെ ക്വോറൻറ്റീൻ പ്രോട്ടോക്കോൾ ലംഘിച്ച്‌ പ്രശസ്ത ബോക്സറും രാജ്യസഭാ എം.പിയുമായ മേരി കോം.

ജോർദാനിലെ അമ്മാനിൽ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത മേരി കോം മാർച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു.

എന്നാൽ, മാർച്ച് 18 ന് രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നൽകിയ പ്രഭാതഭക്ഷണത്തിൽ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്ത നാല് ചിത്രങ്ങളിലൊന്നിൽ മേരി കോമിനെ മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം കാണാം.

“രാഷ്ട്രപതി ഭവനിൽ പ്രഭാതഭക്ഷണത്തിനായി പ്രസിഡന്റ് കോവിന്ദ് ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങൾക്ക് ആതിഥേയത്വം വഹിച്ചു,” ഫോട്ടോകളുടെ അടിക്കുറിപ്പിൽ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍