ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; ഇൻഡിഗോ, സ്‌പൈസ് ജെറ്റ് ജീവനക്കാർ അറസ്റ്റിൽ

72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ കേസിൽ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എയർലൈനുകളിലെ നാല് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരെ കസ്റ്റംസ് അധികൃതർ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.

“21.07.2021 ന് 24 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ ഡൽഹി എയർപോർട്ട് കസ്റ്റംസ് 7 പേരെ അറസ്റ്റ് ചെയ്തു (2 യാത്രക്കാരെ കള്ളക്കടത്ത് ചരക്കുമായി തത്സമയം പിടികൂടി. മറ്റൊരു യാത്രക്കാരനും ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 4 എയർലൈൻ ജീവനക്കാരെയും പിന്നീടും പിടികൂടി). ഇവരിൽ നിന്നും പിടികൂടിയ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ മൂല്യം 72,46,353 രൂപയാണ്,” കസ്റ്റംസ് ട്വീറ്റ് ചെയ്തു.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ