അയോധ്യയിൽ രാമക്ഷേത്രം മാത്രമേ ഉയരൂ; മോഹൻ ഭഗവത് ചീഫ് ജസ്റ്റിസ് ആണോയെന്ന് ഒ​വൈ​സി

അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി​യി​ൽ രാ​മ​ക്ഷേ​ത്രം മാ​ത്ര​മേ ഉ​യ​രു​ക​യു​ള്ളെ​ന്ന ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സ് ഇ ​ഇ​ത്തെ​ഹ​ദു​ൾ മു​സ്‌​ലി​മി​ൻ അ​ധ്യ​ക്ഷ​ൻ അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി രം​ഗ​ത്തെ​ത്തി.

രാ​മ​ക്ഷേ​ത്രം മാ​ത്ര​മേ ഉ​യ​രു​ക​യു​ള്ളെ​ന്നു പ​റ​യാ​ൻ മോ​ഹ​ൻ ഭഗ​വ​ത് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​ണോ​യെ​ന്ന് ഒ​വൈ​സി ചോ​ദി​ച്ചു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ആ​ർ​എ​സ്എ​സ് വ്യ​ക്ത​മാ​ക്കണം.

അ​യോ​ധ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രി​ക്കു​മ്പോ​ൾ ഇ​പ്ര​കാ​രം എ​ങ്ങ​നെ സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്നെ​ന്നും അ​ദ്ദേ​ഹം ചോദിച്ചു. എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്, അദ്ദേഹം എന്താ ചീഫ് ജസ്റ്റിസ് ആണോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്