ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തകരാറ്; ഇൻഫോസിസ് സിഇഒ നാളെ ഹാജരാവണമെന്ന് കേന്ദ്രം

പുതിയ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തുടർച്ചയായ തകരാറുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇൻഫോസിസ് മേധാവി സലീൽ പരേഖിനോട് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയം. നാളെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്‌ മുമ്പാകെ ഹാജരാവണമെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

“പുതിയ ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ച് 2.5 മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് പോർട്ടലിലെ തകരാറുകൾ പരിഹരിക്കാത്തതെന്ന് ധനകാര്യ മന്ത്രിയോട് വിശദീകരിക്കാൻ ഇൻഫോസിസിന്റെ എംഡി & സിഇഒ സലീൽ പരേഖിനെ ധനകാര്യ മന്ത്രാലയം 23/08/2021 ന് ഹാജരാവാൻ വിളിപ്പിച്ചു. വാസ്തവത്തിൽ, 21/08/2021 മുതൽ പോർട്ടൽ തന്നെ ലഭ്യമാവുന്നില്ല,” ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു